മഞ്ഞുറഞ്ഞ ഈ താഴ്വാരത്തിന് പറയാനുണ്ടായിരുന്നത് ഭൂമിയിലെ സ്വര്‍ഗത്തിന്റെ അഭൗമിക സൗന്ദര്യത്തെ കുറിച്ചായിരുന്നു.കണ്ടാലും കണ്ടാലും മതിവരാത്ത ഈ താഴ്വരയുടെ തലവര മാറ്റിയെഴുതിയതാരാണ്.
Sunday, 19 June 2011
അഞ്ചാം മന്ത്രി: മുസ്‌്‌ലിംലീഗ് നേതാക്കള്‍ പറ്റിക്കുന്നതാരെ
അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കാനുള്ള യോഗ്യത ജനം വകവച്ചുതന്നിട്ടും അതു വേണ്ടെന്നു വയ്‌ക്കുന്ന മുസ്‌്‌ലിംലീഗ് നേതൃത്വം സമുദായത്തോടു മറുപടി പറയണം. വോട്ടുചെയ്‌തു വിജയിപ്പിച്ചവരോട് ഇവര്‍ക്ക് ഒരു കടപ്പാടും ഇല്ലെന്നാണോ. ചരിത്ര വിജയം നേടിയ ഇത്തവണ കൈയില്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ച മേത്തന്മാരേ നിങ്ങള്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. സ്വന്തം ബാങ്ക് എക്കൗണ്ട് വീര്‍പ്പിക്കാന്‍ ഒത്തുകളിക്കുന്നത് ആരും അറിയില്ലെന്നാണു ധാരണയെങ്കില്‍ വേണ്ട കാക്കാ വേണ്ട.
Labels:
methans
Subscribe to:
Post Comments (Atom)
No comments:
Post a Comment